Friday, June 18, 2010

കാഴ്ചയിലൂടെ....


Created with Admarket's flickrSLiDR.


ഈ മഴ
നിനക്ക് സ്നേഹം
എനിക്ക് ദുഃഖം
ഈ മഴ
നിനക്ക് കുളിര്
എനിക്ക് ചൂട്
ഈ മഴ
നിനക്ക് പ്രണയം
എനിക്ക് മരണം...

1 comment:

  1. oro mazhachithravum ooro kadha parayunnu....awmse etta:-)

    ReplyDelete