Tuesday, June 22, 2010

ഞാനാദ്യമായ്
ഇന്റര്‍നെറ്റ് കണ്ടത് കുട്ടിക്കാലത്താണ്
അന്ന്
എനിക്ക് കണറ്റിവിറ്റിയില്ലാത്ത
ദൂരത്തിലായിരുന്നു...
അവരുടെ ലോകത്തിലേക്ക്
എപ്പോഴും അടുക്കും
അമ്മൂമക്ക്
ചുറ്റുമിരിന്നവര്‍ പറയുന്നത്
അവരൂടേതായ ബ്ലോഗായിരുന്നു..
അക്ഷരത്തിലും,ഫോക്കസിലും
അന്നും,ഇന്നും
തിരയുന്ന രുചിയും,കാഴ്ചയും അതുതനെയാണ്
അതുതനെയാണ്
ഈ മഴ ....പെയ്യുന്നത്....

4 comments:

  1. wow........... superb!!

    ReplyDelete
  2. enikkishtamaayi....superb.....

    ReplyDelete
  3. മനോഹരമായ ചിത്രങ്ങള്‍....താങ്കള്‍ തന്നെ എടുത്തതണോ മാഷെ?

    ReplyDelete